തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബതര് 28 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യും....
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്ത പന്ത്രണ്ട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മുഴുവനായി...
ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ ഒറ്റപ്പെട്ട് വയനാട്, പാലക്കാട് ജില്ലകള്‍. വയനാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയാലായിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്ററായി ഉയര്‍ത്തി. പരിസരവാസികള്‍ക്ക്...
സംസ്ഥാനത്ത് ദുരന്തം വിതച്ച് കനത്ത മഴ തുടരുന്നു. പ്രളയക്കെടുതിയില്‍ ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി ആറ് പേര് മരിച്ചു. മണ്ണിടിഞ്ഞ് വീണ് കൊണ്ടോട്ടിയില്‍ രണ്ടു പേരും മൂന്നാറില്‍ ഒരാളും മരിച്ചു....
ഇടുക്കി: മൂന്നാറില്‍ അതിശക്തമായ മഴ തുടരുന്നു. റോഡുകളെല്ലാം വെള്ളക്കെട്ടുകളായതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്നാര്‍, മുതിരപ്പുഴ,...
സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ ശക്തമായ കാറ്റിനു മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. 12 മുതല്‍ 22 സെ.മി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,...
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ തീരത്ത് രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദം കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ...
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ തോണി മറിഞ്ഞ് രണ്ട് പേര് മരിച്ചു. ആറ് പേരായിരുന്നു തോണിയിലുണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. സഹായിരാജ്, കാര്‍മല്‍ ലാസര്‍ എന്നിവരാണ് മരിച്ചത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സജ്ജമാണെന്ന് കെഎസ്ഇബി അറിയിച്ചു. ഇത് സബന്ധിച്ച് ഇടുക്കി എറണാകുളം ജില്ലാകളക്ടര്‍മാര്‍ക്ക് നോട്ടീസ്...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി...