ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് റവന്യൂ, ഫയര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്കി.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കെടുതികള്‍ക്കെതിരേ...
കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ.കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിക്കളും ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുകയാണ്.