Kerala

പത്തനംതിട്ടയില്‍ കനത്തമഴ; മൂന്ന് വീടുകള്‍ തകര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ കനത്ത മഴയില്‍ വ്യാപക നാശം. മൂന്ന് വീടുകള്‍ മൊത്തമായി തകര്‍ന്നു.

കനത്തമഴയില്‍ 10ലേ​റെ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​തി​ബ​ന്ധ​വും താ​റു​മാ​റാ​യി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top