തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും 24 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ്...
കൊച്ചി; അറബിക്കടലില്‍ രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറഞ്ഞേക്കും. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്. ഇത് മേഘങ്ങള്‍ പ്രവേശിക്കുന്നതിന് തടസ്സമാകും....
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
മലപ്പുറം: “മഹാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മലപ്പുറം പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം. ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഇവരെ ക്യാമ്പിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,ഇടുക്കി,എറണാകുളം,മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകള്‍ക്കാണ്...
മാന്നാര്‍: കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണ് അങ്കണവാടി കെട്ടിടം തകര്‍ന്നു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് കുരട്ടിശ്ശേരി 156-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് മുകളിലാണ് സമീപത്തുനിന്ന...
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (21.10.2019) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഭാഗികമായോ പൂര്‍ണമായോ അവധിപ്രഖ്യാപിച്ചിരിക്കുന്നത്....
കൊച്ചി: കനത്ത മഴ തുടരുന്ന എറണാകുളത്ത് സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണ് നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് വിവരം....
തിരുവനന്തപുരം: ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന്റെ നാലിലൊന്നായി മഴ കുറഞ്ഞു. അതേസമയം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.
ഇടുക്കി : കനത്ത മഴ തുടരുകയാണെങ്കിലും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി പറഞ്ഞു. സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അതേസമയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി...