കോണ്‍ഗ്രസ് ഓഫീസില്‍ പോലീസ് അതിക്രമിച്ചു കയറിയെന്നാരോപിച്ച് പാലക്കാട് ഒറ്റപ്പാലം നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് അറിയിച്ചു.
ഒറ്റപ്പാലം നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍
By
September 27, 2017 4:53 am