ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം നിരത്തിലിറക്കിയതില്‍ സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിന് നേരെ അക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. കാറില്‍ പത്തനാപുരത്തേക്ക് പോവുകയായിരുന്നു ഷാഹിദ കമാല്‍. വാഹനം തടഞ്ഞ അക്രമികള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
ഷാഹിദ കമാലിന് നേരെ അക്രമണം
By
September 10, 2018 11:29 am