Kerala

കനത്ത മഴ; അടക്കാത്തോട് കരിയംകാപ്പില്‍ ഉരുള്‍പൊട്ടി

വടക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും പരക്കെ നാശം. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. അടക്കാത്തോട് കരിയംകാപ്പില്‍ ഉരുള്‍പൊട്ടി, കൊട്ടിയൂര്‍- മാനന്തവാടി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top