റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 72 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും മുഖ്യ പ്രതിപക്ഷമായ...
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 90 നിയമസഭാ സീറ്റുകളില്‍ അവശേഷിക്കുന്ന 72 സീറ്റുകളിലാണ് ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. തുടര്‍ച്ചയായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്ന...
ഛത്തീസ്ഗഡ്: കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയില്‍ 18 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് പോളിങ്. കഴിഞ്ഞ ദിവസങ്ങളില്‍...
ന്യൂഡല്‍ഹി: രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇന്ന് മൂന്ന്മണിയോടെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി പ്രഖ്യാപിച്ചത്....
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി പ്രഖ്യാപനം നടത്തും. തീയതി പ്രഖ്യാപിച്ചില്ലെങ്കില്‍ പോലും...
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കര്‍ണാടകത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും ചുമതലയേറ്റു. മറ്റന്നാള്‍ ആണ് വിശ്വാസ വോട്ടെടുപ്പ്. വി.ഐ.പി.കള്‍ക്കും നേതാക്കള്‍ക്കുമായി...
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. കേരള മുഖ്യമന്ത്രി പിണറായി വിജയന്, മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്, മായാവതി, ചന്ദ്രശേഖര്‍ റാവു,...
കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 70% പോളിംഗ് നടന്നെന്നാണ് കരുതുന്നത് .ചിലയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാറുകള്‍ കണ്ടെത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ മേയ്...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറുന്നു. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. അതേസമയം സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും...
കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 12ന്. മെയ് 15ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ഒറ്റഘട്ടമായാകും തിരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് പ്രചരണം പരിസ്ഥിതി സൗഹാര്ദപരമായിരിക്കണമെന്നും കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും കമ്മീഷന് വാര്‍ത്താസമ്മേളനത്തില്‍...