തിരുവനന്തപുരം പട്ടത്ത് വോട്ടിങ് മെഷീനില്‍ പിഴവെന്ന് ആരോപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എബിന് എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കും. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ഗംഭീര്‍ ജനവിധി തേടുക. എ.എ.പിയുടെ അതിഷി മര്‍ലെനയും മുന്‍...
ഇടുക്കി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തശേഷം അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്കി. കെവി ഗോപിയെയാണ് അന്വേഷണവിധേയമായി സസ്പെന്റ്...
കോട്ടയം: വയനാട് ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ അപരന് ഇ.കെ.രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് അമ്മ വല്‍സമ്മയോ ഇളയ സഹോദരന് ഇ.കെ.രാജീവ് ഗാന്ധിയോ അറിഞ്ഞില്ല. അവന് ഒരു...
ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാര്‍ത്ഥികളാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് വയനാട്ടിലും ആറ്റിങ്ങലിലുമാണ്. കുറവ് ഇടുക്കിയിലാണ് ഒമ്ബതെണ്ണം. തിരുവനന്തപുരം 20, കോഴിക്കോട് 19,...
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികപ്രകാരം സംസ്ഥാനത്താകെ 2,54,08,711 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,31,11,189 പേര് സ്ത്രീകളും 1,22,97,403 പേര് പുരുഷന്മാരുമാണ്. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് തന്നെ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിലധികമായി വോട്ടിംഗ്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് ബിജെപി വാക്പോര് മുറുകുന്നു. ലണ്ടനില്‍ നടന്ന ഹാക്കത്തണില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍...
കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയമാണ് കോടതി റദ്ദാക്കിയത്. രണ്ട് വോട്ടര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. മുസ്ലിം ലീഗിലെ എംഎ റസാഖ്...
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ച മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ...