തിരുവനന്തപുരം: സംസ്ഥാനത്തെ അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്താനാകാത്ത നേതൃത്വത്തെ അഴിച്ചുപണിയാന്‍ ഒരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉണ്ടായ പരാജയം അമിത് ഷാ നേരിട്ടെത്തി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്....
പൊളിറ്റിക്കൽ കിംഗ് മേക്കർ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നു. തന്റെ പരാജയം ഏറെക്കുറെ മനസിലാക്കിയ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നത്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ എസ്ആർസിപിയുടെ...
കോട്ടയത്ത് തോമസ് ചാഴിക്കാടന് 45,371 വോട്ടുകളുടെ ലീഡ്
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു.
പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് വീണ്ടും രണ്ടാമതെത്തി. സുരേന്ദ്രന് മൂന്നാമത്. ആന്റോ ആന്റണി 8039 വോട്ടുകള്‍ക്ക് മുന്നില്‍
മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ മുന്നിലെത്തി. മാവേലിക്കരയിലും കണ്ണൂരിലും മാത്രമാണ് ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ്
കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് അനുകൂലം. 214 വോട്ടുകളില്‍ പ്രേമ ചന്ദ്രന് മുന്നില്‍. ആലപ്പുഴയില്‍ എ.എം ആരിഫും മുന്നില്‍
ന്യൂഡല്‍ഹി: മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രിംകോടതി വിലയിരുത്തി....
സംസ്ഥാനത്ത് 140 സ്ഥലങ്ങളിലായി 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. 23ാം തീയതി രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടെണ്ണും. വോട്ടെണ്ണല്‍...
സംസ്ഥാന പൊലീസിന്റെ നിയന്ത്രത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ പുറത്തു വിട്ട കണക്കില്‍ കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് പറയുന്നത്. യുഡിഎഫിന് 4 സീറ്റുകള്‍ ലഭിക്കും. അതേസമയം പത്തനംതിട്ടയിലും തിരുവനന്തപുരത്തും...