Latest News

ഛത്തീസ്ഗഡ് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 90 നിയമസഭാ സീറ്റുകളില്‍ അവശേഷിക്കുന്ന 72 സീറ്റുകളിലാണ് ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്.

തുടര്‍ച്ചയായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്ന ഛത്തീസ്ഗഡില്‍ കനത്ത സുരക്ഷയോടെ
ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പില്‍ 76.28 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പ്രചാരണം സജീവമാക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top