ന്യൂഡല്‍ഹി: 24 മണിക്കൂര്‍ നീണ്ട വോട്ടെണ്ണലിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ ഉയര്ത്തെഴുന്നേല്ക്കാന് കരുത്ത് പകരുന്നതാണ്. മുഴുവന്‍...
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് എസ്പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ...
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഫലം ഓരോ നിമിഷവും മാറിമറിയുന്നു. പ്രവചനാതീതമായ ഒരു ഫോട്ടോ ഫിനിഷിലേക്കാണ് മധ്യപ്രദേശില്‍ ഫലങ്ങളുടെ ഗതി. കോണ്‍ഗ്രസ്, ബി.ജെ.പി ലീഡുകള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം നേടി വിജയിച്ചു എന്ന...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ ചത്തീസ്ഗഡില്‍ ബി.ജെ.പിക്ക് കാലിടറുന്നു. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോള് മുഖ്യമന്ത്രി...
കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വയ്ക്കുന്ന രാജസ്ഥാനില്‍ ഫലം ഫോട്ടോ ഫിനിഷിലേക്ക്. കോണ്‍ഗ്രസ് 110 സീറ്റുകളിലും ബിജെപി 108 സീറ്റുകളിലുമാണ് മുന്നേറുന്നത്. ബിഎസ്പി ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്....
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സിപിഎമ്മിന്റെ മുന്നേറ്റം. ഭദ്ര മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ ലീഡ് 2300 കടന്നു. 92 സീറ്റുകളില്‍ ലീഡുമായി കോണ്‍ഗ്രസ് കുത്തിക്കുകയാണ് രാജസ്ഥാനില്‍.
ന്യൂഡല്‍ഹി: രാജ്യം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ്...
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര അനുഭവപ്പെടുന്നത്. രാജസ്ഥാനിലെ ഇരുന്നൂറില്‍ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.എസ്.പി...
കൊച്ചി:മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലീം ലീഗിലെ പി.ബി.അബ്ദുല്‍ റസാഖിന്...
ഭോപ്പാല്‍: തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി. ഇരുസംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളില്‍ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറമിലെ 40 സീറ്റുകളിലേക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍...