കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാംവട്ടം സംവരണ വാർഡ് വന്നതി നെതിരെ നൽകിയ ഹർജികൾ തള്ളി. 87 ഹർജികളും ഹൈക്കോടതി തള്ളി. ഹൈക്കോടതി ഇടപെട്ടാൽ തെരഞ്ഞെടുപ്പ് വൈകുമെന്ന് നിരീക്ഷണം. പാലാ മുന്‍സിപ്പാലിറ്റി,...
ഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്നു ഘട്ടമായി ആണ് വോട്ടെടുപ്പു നടക്കുക. നവംബര്‍ പത്തിന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ...
തിരുവനന്തപുരം: വാമനപുരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. തിരക്ക് നിയന്ത്രിക്കാനാകാത്തതാണ് തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് വിശദീകരണം.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് ലിസ്റ്റാണ് പുറത്തുവിടുന്നത്. 941...
റാഞ്ചി :ജാര്‍ഖണ്ഡില്‍ ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി മഹാസഖ്യം അധികാരത്തിലേക്ക്. രഘുബര്‍ ദാസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്...
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ഇന്ന് നടക്കും.2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ്...
ഉപതെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് ലീഡ്.
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനയില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് 32 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു...
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. അഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ രാവിലെ എട്ടരയോടെ അറിയാന്‍ കഴിയും....
മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് കാസര്‍കോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്. കള്ള വോട്ട് ആരോപണം തെറ്റാണെന്നാണ് ഉണ്ണിത്താന്റെ പ്രതികരണം. ഒരേ വീട്ടില്‍...