Kerala Politics

ഉപതിരഞ്ഞെടുപ്പ്; വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തും അരൂരില്‍ മനു സി പുളിക്കലും മുന്നില്‍


തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനയില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് 32 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 

അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ 11 വോട്ടുകള്‍ക്ക് മുന്നില്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top