തിരുവനന്തപുരം: ശബരിമല സംരക്ഷണസമിതി നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഊര്‍ജ്ജിതമായി മുന്നോട്ട്. ശബരിമല സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാപൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജോലിയും...
ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണങ്ങള്‍ ഗൗരവതരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദികര്‍ക്കെതിരായ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ്...
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും അതൃപ്തി. ഐജിക്കും എസ്പിക്കും ഡിജിപിയുടെ ശാസന. പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്ഫറന്സിങിലും സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി രൂക്ഷവിമര്‍ശനമുന്നയിച്ചു....
സംസ്ഥാനത്തെ സിഐമാര്‍ക്ക് കൂട്ടസ്ഥലമാറ്റം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് അനുസരിച്ച് 27 സിഐമാരെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജീവനക്കാരാണ് മാറ്റിയവരിലേറെയും.
തിരുവനന്തപുരം: മൂന്നാംമുറയ്ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മൂന്നാം മുറ വെച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ എസ്പിമാര്ക്ക് ബെഹ്റ നിര്‍ദ്ദേശം നല്കി. കുറച്ചുപേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു....
സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല...
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയില്‍ തന്നോട് അതിക്രമം കാണിച്ച യുവാവിനെതിരെ ശക്തമായി പ്രതികരിച്ച യുവ നടി സനുഷയ്ക്ക് കേരള പോലീസിന്റെ അഭിനന്ദനം. സനുഷയെ ഡിജിപി ലോക്നാഥ് ബെഹ്റ അനുമോദിച്ചു. സനുഷ കാണിച്ച...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തി എന്ന ആരോപണത്തില്‍ വിശദീകരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ്...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുമ്പ് നടന് ദിലീപ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റ രേഖകള്‍ പുറത്ത്. തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പിയും എ.ഡി.ജി.പി ബി....