സരിത.എസ്.നായര്‍ നല്കിയ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിയമോപദേശം ലഭിച്ചശേഷം ഇക്കാര്യത്തില്‍ സാധ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പരാതി പോലീസ് ആസ്ഥാനത്തുള്ള നിയമോപദേശകയ്ക്ക്...
അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിക്കുന്നതിനെതിരേയാണ്...
കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സത്യം തിരിച്ചറിയാനായി...
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ഈ മാസം 30ന് തിരുവനന്തപുരത്ത് ചേരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കുന്ന ഡിജിപിമാരുടെ യോഗത്തിന് മുന്നോടിയായാണ് യോഗം നടത്തുന്നത്....
പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിശദാംശങ്ങള്‍ കോടതിയെ അറിയിക്കും. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിവരങ്ങള്‍ കോടതിയെ...