ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണങ്ങള്‍ ഗൗരവതരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദികര്‍ക്കെതിരായ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പരാതിയുടെ എല്ലാ വശങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.
വൈദികര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഗൗരവതരമെന്ന് ബെഹ്റ
By
July 1, 2018 4:44 pm