Breaking News

സി​പി​എ​മ്മു​കാ​ര്‍ അ​ധി​കം വൈ​കാ​തെ കാ​വി​ക്കൊ​ടി പിടിക്കും: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​മെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ഭൗ​തി​ക​വാ​ദം പ​റ​ഞ്ഞ് ന​ട​ന്ന​വ​രാ​ണ് ഇ​പ്പോ​ള്‍ ​അമ്പല​ത്തേ​ക്കു​റി​ച്ചും വി​ശ്വാ​സ​ത്തേ​ക്കു​റി​ച്ചും പ​റ​യു​ന്ന​തെ​ന്നു അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. സി​പി​എ​മ്മു​കാ​ര്‍ അ​ധി​കം വൈ​കാ​തെ കാ​വി​ക്കൊ​ടി പി​ടി​ക്കു​മെ​ന്നും കുമ്മനം പരിഹസിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top