തിരുവനന്തപുരം:ബിനോയ് വിശ്വം എംപിയുടെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനക്ക് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ പിന്തുണ.ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും രാഷ്ട്രീയ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്നും എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു....
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ വസ്തുത പുറത്തുവരണമെന്ന് സിപിഐ മുഖപത്രം. അറസ്റ്റിലായവര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെങ്കില് കണ്ടെത്തണം. വിവാദങ്ങള്‍ മാത്രമാകുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുമെന്നും തിരുവനന്തപുരം സ്വര്‍ണക്കടത്തിലും ഇതാണ് സംഭവിച്ചതെന്നും സിപിഐ മുഖപത്രം.
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ ജയിക്കാനാകുമെന്ന് സിപിഐ വിലയിരുത്തല്‍. തൃശൂര്‍ സീറ്റ് തോല്‍ക്കുമെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എണ്‍പതിലേറെ സീറ്റുകള്‍ നേടി ഇടതുമുന്നണി ഭരണത്തില്‍ തുടരുമെന്നും സിപിഐ സംസ്ഥാന...
തിരുവനന്തപുരം: മൂന്ന് ടേമിലേറെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ടെന്ന തീരുമാനമെടുത്ത് സിപിഐ. ഇന്ന് ചേര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗികമായി ഈ തീരുമാനമെടുത്തത്. ഇതോടെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍(തൃശൂര്‍),...
വലിയവിള:സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അതൃപ്തിയെ തുടർന്ന് തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി. വലിയവിള അറപ്പുര ബ്രാഞ്ചിലെ പത്തോളം പേരാണ് രാജിവെച്ചത്. പിടിപി നഗർ വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജി. എ.ഐ.വൈ.എഫ്...
എറണാകുളം: എല്‍ദോ എബ്രാഹാം എംഎല്‍എയ്ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജ് പാര്‍ട്ടി കമ്മീഷന് അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള കാനത്തിന്റെ പ്രസ്താവനകളും കമ്മീഷന് പരിശോധിക്കും. സിപിഐ സംസ്ഥാന നിര്വ്വാഹകസമിതിയിലാണ് തീരുമാനം. കെപി രാജേന്ദ്രന്, വി...
കോഴിക്കോട്: എറണാകുളത്തെ പോലീസ് നടപടിയില്‍ ഉത്തരവാദിത്വമുള്ള സെക്രട്ടറിയെന്ന നിലയില്‍ പെരുമാറിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് താന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആവശ്യപ്രകാരമല്ലെന്നും...
കൊച്ചി: എറണാകുളത്തെ ലാത്തിച്ചാര്‍ജില്‍ സിപിഐ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് അതൃപ്തി അറിയിച്ചത്. സിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് ലാത്തിച്ചാര്‍ജില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി...
മൂന്നുദിവസത്തെ സി പി ഐ നേതൃയോഗത്തിന് ഇന്ന് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ തുടക്കമാകും. അതേസമയം ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യം യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഇന്നു നടക്കുന്ന സംസ്ഥാന...
മന്ത്രി പി രാജുവിനെ പരസ്യമായി ശാസിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളം പ്രളയദുരന്തത്തിലായിരുന്ന നാളുകളില്‍ പി രാജു വിദേശത്തേക്ക് പോയത് അനൗചിത്യമാണെന്നും ഔദ്യോഗിക യാത്രയ്ക്കല്ലാതെ മന്ത്രിമാര്‍ വിദേശ...