Kerala

എറണാകുളത്തെ ലാത്തിച്ചാര്‍ജില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് സിപിഐ; കളക്ടര്‍ അന്വേഷിക്കും

കൊച്ചി: എറണാകുളത്തെ ലാത്തിച്ചാര്‍ജില്‍ സിപിഐ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് അതൃപ്തി അറിയിച്ചത്. സിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് ലാത്തിച്ചാര്‍ജില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top