കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ വസ്തുത പുറത്തുവരണമെന്ന് സിപിഐ മുഖപത്രം. അറസ്റ്റിലായവര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെങ്കില് കണ്ടെത്തണം. വിവാദങ്ങള്‍ മാത്രമാകുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുമെന്നും തിരുവനന്തപുരം സ്വര്‍ണക്കടത്തിലും ഇതാണ് സംഭവിച്ചതെന്നും സിപിഐ മുഖപത്രം.
സ്വര്‍ണക്കടത്തുകേസില്‍ വസ്തുത പുറത്തുവരണമെന്ന് സിപിഐ
By
July 2, 2021 8:23 am