എറണാകുളം: എല്‍ദോ എബ്രാഹാം എംഎല്‍എയ്ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജ് പാര്‍ട്ടി കമ്മീഷന് അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള കാനത്തിന്റെ പ്രസ്താവനകളും കമ്മീഷന് പരിശോധിക്കും. സിപിഐ സംസ്ഥാന നിര്വ്വാഹകസമിതിയിലാണ് തീരുമാനം. കെപി രാജേന്ദ്രന്, വി ചാമുണ്ണി, പി പി സൂനീര്‍ എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍.
എംഎല്‍എയ്ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജ് സിപിഐ അന്വേഷിക്കും
By
August 2, 2019 4:23 pm