പ്രളയക്കെടുതിക്കിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ.രാജുവിനെതിരെ സിപിഐയില്‍ പ്രതിഷേധം കനക്കുന്നു. മന്ത്രി ചെയ്തതില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കിയതിനു പിന്നാലെയാണ് മറ്റ് നേതാക്കളും വിമര്‍ശനവുമായി...
എസ്എഫ്ഐക്കെതിരെയുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജു പറഞ്ഞത് പാര്‍ടി നിലപാടല്ലെന്നും പ്രസ്താവന അനവസരത്തിലാണെന്നും കാനം വ്യക്തമാക്കി....
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് ഇനി സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി മന്ത്രി എം.എം. മണി. അതിരപ്പിള്ളി ഉള്‍പ്പടെ എല്ലാ പദ്ധതികള്‍ക്കെതിരെയും എതിര്‍പ്പുയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സൗരോര്‍ജമാണ് ഏക പരിഹാരമെന്നും...
കൊല്ലം: സിപിഐ ദേശീയ കൗണ്‍സില്‍ കൈയടക്കി കാനം രാജേന്ദ്രന് പക്ഷം. സി.ദിവാകരനെ അടക്കം നാല് പേരെ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. ദിവാകരനെ കൂടാതെ സത്യന് മൊകേരി, സി.എന്‍.ചന്ദ്രന്, കമലാ സദാനന്ദന്...
കൊല്ലം: രാഷ്ട്രീയ നിലപാടിലുള്പ്പെടെ അന്തിമ തീരുമാനം കൈക്കൊണ്ട് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും. പുതിയ ജനറല്‍ സെക്രട്ടറി, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്ത ശേഷമാകും പാര്‍ട്ടി കോണ്‍ഗ്രസിന് പരിസമാപ്തി...
സിപിഐ ദേശീയ നേതൃത്വത്തില്‍ നിന്നും പന്ന്യന്‍ രവീന്ദ്രനെ ഒഴിവാക്കിയേക്കുമെന്ന് സൂചന. ദേശിയ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ദേശീയ എക്സിക്യൂട്ടീവിലും കൗണ്‍സിലിലും മാറ്റം വരും. ദേശീയ കൗണ്‍സിലില്‍ നിന്നും...
വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച വിജയന് ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ. രാജന്...
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അതേസമയം ചെയര്മാന് വെളിയം രാജനെയും...
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം. ഇസ്മയിലിനെതിരായ പരാതി പാര്‍ട്ടി സമ്മേളനവേദിയില്‍ ചര്‍ച്ചയാക്കിയതിനാണ് കാനത്തിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുചര്‍ച്ചയില്‍ ആറു ജില്ലകളില്‍ നിന്നുളള പ്രതിനിധികള്‍...
പിണറായിക്കും ഇ.ചന്ദ്രശേഖരനും വിമര്‍ശനം മലപ്പുറം: സിപിഎമ്മിനോടുളള അതൃപ്തി പരസ്യമായി തുറന്നു പ്രകടിപ്പിച്ച് സിപിഐ സംസ്ഥാനസമ്മേളനം. സമ്മേളനത്തോടനുബന്ധിച്ചുളള പൊതു ചര്‍ച്ചയിലാണ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും പ്രതിനിധികള്‍ തുറന്നടിച്ചത്. മുഖ്യമന്ത്രി ഏകാധിപതിയായി മാറിയെന്നും...