Breaking News

തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി

വലിയവിള:സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അതൃപ്തിയെ തുടർന്ന് തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി. വലിയവിള അറപ്പുര ബ്രാഞ്ചിലെ പത്തോളം പേരാണ് രാജിവെച്ചത്.

പിടിപി നഗർ വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി, വലിയവിള അറപ്പുര ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർ രാജി നൽകിയവരിൽ ഉൾപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top