മന്ത്രി പി രാജുവിനെ പരസ്യമായി ശാസിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളം പ്രളയദുരന്തത്തിലായിരുന്ന നാളുകളില്‍ പി രാജു വിദേശത്തേക്ക് പോയത് അനൗചിത്യമാണെന്നും ഔദ്യോഗിക യാത്രയ്ക്കല്ലാതെ മന്ത്രിമാര്‍ വിദേശ യാത്ര നടത്തരുതെന്നും കാനം പറഞ്ഞു.
പി രാജുവിനെ പരസ്യമായി ശാസിച്ച് സിപിഐ
By
August 28, 2018 5:42 pm