ഓട്ടോ ഓഹരികളുടെ കുതിപ്പിലായിരുന്നു വാരാന്ത്യ വ്യാപാരദിനമായ വെള്ളിയാഴ്ച വിപണി മുന്നേറിയത്. മുംബൈ വിലസൂചിക 83.31 പോയിന്റ് വര്‍ധിച്ച് 35,657.86 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 22.50 പോയിന്റ് ഉയര്‍ന്ന് 10,772.25ലാണ്...
ബുധനാഴ്ച വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി. മുംബൈ സൂചിക 266.80 പോയിന്റ് ഉയര്‍ന്ന് 35,645.40ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 70 പോയിന്റ് വര്‍ധിച്ച് 10,769.90 ലാണ്ക്ലോസ് ചെയ്തത്. ബജാജ് ഓട്ടോ, മാരുതി,...
രണ്ടുദിവസത്തെ നഷ്ടം പിന്നിട്ട് വാരാന്ത്യദിനമായ വെള്ളിയാഴ്ച വിപണി ഉണര്‍ന്നു. സെന്‍സെക്സ് 358.84 പോയിന്റ് ഉയര്‍ന്ന് 35,423.48ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 125.20 പോയിന്റ് വര്‍ധിച്ച് 10,714.30 ലാണ് വ്യാപാരമവസാനിച്ചത്....
ബുധനാഴ്ച വിപണി തീരേ ദുര്‍ബലമായിരുന്നു. രൂപയുടെ വിലയിടിവും ഏഷ്യന്‍ വിപണിയിലെ മാന്ദ്യവും ആഗോള വ്യാപാര നിയന്ത്രണവുമെല്ലാം ചേര്‍ന്നപ്പേള്‍ വിപണി അക്ഷരാര്‍ത്ഥത്തില്‍ പിന്നോട്ടടിച്ചു. പൊതുവേ ദുര്‍ബലമായിരുന്ന വിപണിയില്‍ നിക്ഷേപകര്‍ അനുകൂലമായല്ല പ്രതികരിച്ചത്....
ഇന്നലത്തെ വ്യാപാര മുരടിപ്പിന് ശേഷം വിപണി ഇന്ന് മുന്നേറ്റത്തിലായിരുന്നു. വാരാന്ത്യ ദിവസമായ വെള്ളിയാഴ്ച സെന്‍സെക്സ് 257.21 പോയിന്റ് വര്‍ധിച്ച് 35,698ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 80.57 പോയിന്റ് ഉയര്‍ന്ന്...
വ്യാഴാഴ്ച വിപണി വീണതിന്റെ പിന്നില്‍ പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍ ഓഹരികള്‍ എന്നിവയുടെ വിലയിടിവാണ് പ്രധാനമായും കാരണമായത്. മുംബൈ വിലസൂചിക 115 പോയിന്റ് നഷ്ടത്തില്‍ 35,432 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി...
റിസര്‍വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി പ്രഖ്യാപനത്തിലായിരുന്നു ഓഹരി നിക്ഷേപകരുടെ കണ്ണും കാതും. ഒടുവില്‍ പ്രഖ്യാപനം വന്നതോടെ വിപണി ഉണര്‍ന്നു. റിപ്പോ നിരക്കില്‍ കാല് ശതമാനം വര്‍ധനവ് വരുത്തുകയും റിവേഴ്സ് റിപ്പോ...
ജിഡിപി ഗ്രോത്ത് ഡേറ്റ വൈകീട്ട് പുറത്ത് വരുന്ന വാര്‍ത്ത വിപണിക്ക് ഇന്ന് ഏറെ ഗുണകരമായി. സെന്‍സെക്സ് 416 പോയിന്റ് വര്‍ധിച്ച് 35322ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 121 പോയിന്റ് ഉയര്‍ന്ന്...
വ്യാപാരമാരംഭിച്ചപ്പോള്‍ കരുത്ത് കാട്ടിയ വിപണി, ക്ലോസ് ചെയ്തത് ദുര്‍ബലമായിട്ടാണ്. റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്കാണ് പ്രധാനമായും പ്രഹരമേറ്റത്. ഡിഎല്‍എഫ്, യൂണിടെക്, എച്ച്ഡിഐഎല്‍ എന്നീ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് മൂന്ന് ശതമാനം വില...
വ്യാപാരം തുടങ്ങിയ തിങ്കളാഴ്ച വിപണിയില്‍ കുതിപ്പ്. സെന്‍സെക്സ് 292 പോയിന്റ് വര്‍ധിച്ച് 35,208ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 10,722 ലാണ് അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകളായ പിഎന്‍ബി,...