ഓഹരിവിപണിയില്‍ ഇന്ന് വിലയിടിവിന്റെ മോശം പ്രകടനമായിരുന്നു. മുംബൈ വിലസൂചിക 205 പോയിന്റിടിഞ്ഞ് 32,968ലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണിയിലെ തളര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതികൂലമായി ബാധിച്ചു. മെറ്റല്‍, പൊതുമേഖലാ ബാങ്കുകളുടെ...
ആഴ്ചയവസാനത്തെ വെള്ളിയാഴ്ച ഓഹരിവിപണിയില്‍ ഇടിവ് തുടര്‍ന്നു. ആഗോളവിപണിയിലെ മാന്ദ്യം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതികൂലമായി ബാധിച്ചു. മുംബൈ വിലസൂചിക 400 പോയിന്റ് നഷ്ടത്തില്‍ 32,596ലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ അഞ്ച് മാസത്തിലെ...
ഓഹരിവിപണിയില്‍ നേരിയ നേട്ടത്തോടെയാണ് ബുധനാഴ്ച വ്യാപാരമവസാനിപ്പിച്ചത്. മുംബൈ വിലസൂചികയായ സെന്‍സെക്സ് 139 പോയിന്റ് നേട്ടത്തോടെ 33,136 ലാണ് ക്ലോസ് ചെയ്തത്. എഷ്യന്‍ വിപണിയിലെ ഉണര്‍വ് ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രകടമായിരുന്നു. ദേശീയ...
ഓഹരി വിപണി 19-03-2018 രാഷ്ട്രീയ അശുഭവാര്‍ത്തകള്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിലയിടിവ് തുടരുകയാണ്. മുംബൈ വിലസൂചിക 250 പോയിന്റിടിഞ്ഞ് 32923 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ബാങ്കിങ്, ലോഹം, എനര്‍ജി, ഐടി...
ഓഹരിവിപണി- 9 മാര്‍ച്ച് 2018 വിലയിടിവിന്റെ നാളുകളാണ് ഓഹരിവിപണിയില്‍ തുടരുന്നത്. മൂംബൈ വിലസൂചിക സെന്‍സെക്സ് 44 പോയിന്റ് ഇടിഞ്ഞ് 33,307 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ വിലസൂചിക നിഫ്റ്റി 15 പോയിന്റ്...
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ വിലത്തകര്‍ച്ച രേഖപ്പെടുത്തി. മുംബൈ വിലസൂചിക 284 പോയിന്റ് നഷ്ടത്തില്‍ 33,033 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ വിലസൂചിക 96 പോയിന്റ് നഷ്ടത്തില്‍ 10,154 പോയിന്റിലാണ്...
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരിവിലയില്‍ തിരിച്ചടി. മുംബൈ വിലസൂചിക 429.58 പോയിന്റ് നഷ്ടത്തില്‍ 33317 പോയിന്റിലാണ് വ്യാപാരമവസാനിച്ചത്. 109.60 പോയിന്റ് ഇടിഞ്ഞ് 10249 പോയിന്റില്‍ നിഫ്റ്റി ക്ലോസ് ചെയ്തു. ഐസിഐസിഐ...
മുംബൈ: ഏഷ്യന്‍ മാര്‍ക്കറ്റിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിവിപണിയിലും ഇന്ന് വിലത്തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുംബൈ വിലസൂചിക 300 പോയിന്റിടിഞ്ഞ് 33,746 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ദേശീയ വിലസൂചികയായ നിഫ്റ്റി 99 പോയിന്റ്...
മുംബൈ വിലസൂചിക 99 പോയിന്റിടിഞ്ഞ് 34,346ല്‍ വ്യാപാരമവസാനിപ്പിച്ചു. നാഷണല്‍ സ്റ്റോക് മാര്‍ക്കറ്റ് ഇന്‍ഡക്സ് 28 പോയിന്റ് നഷ്ടത്തില്‍ 10,554ലാണ് ക്ലോസ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി 12 ശതമാനം...
തുടര്‍ച്ചയായ വിലയിടിവിന് ശേഷം വിപണി ഉണര്‍വ്വോടെയാണ് ക്ലോസ് ചെയ്തത്. 330 പോയിന്റ് വര്‍ധനവോടെ 34,413ലാണ് സെന്‍സെക്സ് അവസാനിപ്പിച്ചത്. 100.15 വര്‍ധനവോടെ നിഫ്റ്റി 10,576ലാണ് ക്ലോസ് ചെയ്തത്.