രാജ്യം ഉറ്റുനോക്കുന്ന തൃപുര നിയമസഭ തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാത്രി 9 മണി വരെയുളള കണക്കാണിത്. എന്നാല്‍ അന്തിമ പോളിംഗ് കണക്കുകള്‍ സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പം...
രാജ്യം ഉറ്റുനോക്കുന്ന തൃപുര തെരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുന്നു. വന്‍ തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെടുന്നത്. ആദ്യമണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. 11 മണി വരേക്കും 23 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 25...
കോഴിക്കോട്: ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ തെറ്റെന്ന് ബിജെപി നേതാവ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല....
ഗുജറാത്തില്‍ പയറ്റിത്തെളിഞ്ഞ മൃദുഹിന്ദുത്വ സമീപനം എന്ന വജ്രായുധം കര്‍ണാടകയിലും തുടരാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന പ്രചരണം ബിജെപി ശക്തകമാക്കുമ്പോള് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും...
ബിഡിജെഎസ് സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ചേര്‍ത്തലയില്‍ ചേരും. പാര്‍ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് യോഗം. ബിജെപിയുമായുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചേരുന്ന നിര്‍വാഹക സമിതിയി...
കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശം പ്രകടനത്തിന് സംസ്ഥാന നേതൃത്വത്തിനെതിരെ കോര്‍കമ്മിറ്റിയില്‍ വിമര്‍ശനം. വേങ്ങരയില്‍ വോട്ടുകുറയാന്‍ കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് കോര്‍കമ്മിറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് സമയത്ത് ജനരക്ഷായാത്ര നടത്തിയത് തിരിച്ചടിയായെന്നും...
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിജയദശമിദിനത്തില്‍ മോഹന്‍ഭാഗവത് അതിനു തുടക്കമിട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു ബി.ജെ.പി.യുടെ ജനരക്ഷായാത്ര. കേരളം ഭരിക്കുന്നത് തെമ്മാടികള്‍ ആണെന്ന് പറഞ്ഞതിലൂടെ ഗോവ...
മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി നേതാവ് എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ് അയച്ചു. മൊഴി നല്കാന് ഹാജരാകാനാണ് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 31ന് രമേശിന്റെ മൊഴി രേഖപ്പെടുത്തും.
ഇളയദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി തമിഴ്നാട് സംസ്ഥാന ഘടകം രംഗത്ത്. ചിത്രത്തില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് ചിത്രത്തില്‍ നിന്നും നീക്കണമെന്നുമാണ് ആവശ്യം. സിനിമയില്‍...