പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമായ ഗൂഡാലോചനയുടെ ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നിയമപരമായി കേസ് നിലനില്‍ക്കില്ലെന്ന്...
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയ്ക്ക് എതിരെ കേസെടുത്തു. 2006 ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. മാറാട്...
കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തിലെത്തി. മന്ത്രിയായ ശേഷം ആദ്യമായാണ് കണ്ണന്താനം കേരളത്തിലെത്തുന്നത്. രാവിലെ 9.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചു. ബിജെപി...
ബിജെപി ഉള്‍പ്പടെ ഒരു പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. എന്‍ഡിഎ മന്ത്രിസഭ കേന്ദ്രത്തിലുണ്ടായിരുന്നപ്പോഴെല്ലാം സഭയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ...
നരേന്ദ്ര മോഡി ബി.ജെ.പിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്ന് കോടതിക്ക് ഓര്‍മിപ്പിക്കേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന...
സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവാദ ഇടനിലക്കാരന് സതീഷ് നായര്‍ ഇന്നു വിജിലന്‍സിനു മൊഴി നല്‍കും. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ, സതീഷ്നായര്‍ക്ക് നോട്ടിസ്...
ഛത്തീസ്ഗഡിലെ റാജ്പുരില് പശുകള്‍ ചത്തുവീണ സംഭവത്തില്‍ മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്കു വീഴ്ച സംഭവിച്ചു. പശുക്കളെയും നായ്ക്കളേയും കടത്തിയെന്ന് ആരോപിച്ച് ജനങ്ങളെ ആക്രമിക്കുന്ന...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. തിരുവനന്തപുരം വലിയശാല ചിത്രനഗര്‍ കല്യാണമന്ദിരത്തില്‍ ജയദേവ്(20) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ജുഡിഷ്യല്‍...
മോദിയുടെ ജനപ്രീതി ഉള്ക്കൊള്ളാനാകാത്തതുകൊണ്ടാണ് പാര്‍ട്ടിക്കും ആര്‍എസ്എസിനുമെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തുന്നതെന്ന് ബിജെപി. മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണിതെന്നും ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു....
പാലക്കാട്ട് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. അല്ലാതെ സംഭവത്തിന്റെ പേരില്‍ മോഹന്‍ജി ഭാഗവത്തിനെതിരെയല്ല കേസെടുക്കേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കേസ്സെടുക്കേണ്ടത് മോഹന്ജീ...