ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര മുഖ്യമന്ത്രി പിണറായി വിജയനെ പരിഭ്രാന്തനാക്കിയെന്ന് അമിത് ഷാ. വികസനകാര്യത്തില്‍ പിണറായിയുമായി സംവാദത്തിന് തയ്യാറാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ജനരക്ഷാ...
സമൂഹമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ട്രോളുകള്‍ ശ്രദ്ധിക്കാറില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണു മലയാളികള്‍ പരിഹാസങ്ങള്‍ തൊടുക്കുന്നതെന്നും കണ്ണന്താനം പരിഹസിച്ചു.
ഇന്ത്യയിലെ ഏറ്റവും നശിച്ച ഭരണം നടക്കുന്നതു കേരളത്തിലാണെന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊലപാതകങ്ങള്‍ നടത്തി സിപിഎം നാടിനു പേരുദോഷമുണ്ടാക്കിയെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണ്...
ടി.പി.ചന്ദ്രശേഖരന് വധക്കേസ് ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള. ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യത്തിന്റെ വിശദാംശങ്ങള്‍ ബല്‍റാം വെളിപ്പെടുത്തണമെന്നും...
കണ്ണൂര്‍ പാനൂര്‍ കൈവേലിക്കലില്‍ സിപിഎം പ്രകടനത്തിനു നേരേ ബോംബേറിഞ്ഞ കേസില്‍ ഒമ്പത് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായവരെല്ലാം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. കൈവേലിക്കലിലെ തൈപ്പറമ്പത്ത്...
കണ്ണൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. പത്തായക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പാട്യം ബിജെപി ഓഫീസിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. നാടന്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു...
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന നിലപാടില്‍ ഉറച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആവശ്യമെങ്കില്‍ ഇതിന് തെളിവ് ഹാജരാക്കാമെന്നും കുമ്മനം പറഞ്ഞു. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സിപിഎമ്മിന്റേയും മുസ്ലീം ലീഗിന്റേയും നിലപാട് പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി. ദേശവിരുദ്ധ ശക്തികളെ നിരോധിക്കേണ്ടതില്ലെന്നും ജനാധിപത്യപരമായി നേരിട്ടാല്‍ മതിയെന്നും സിപിഎം പറയുന്നത്...
ജനങ്ങളുടെ പേടിമാറ്റാനാണ് അമിത് ഷാ കേരളത്തില്‍ എത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജനരക്ഷാ യാത്രയുടെ ഭാഗമായി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലെ ഇന്ത്യയില്‍...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വീണ്ടും കേരളത്തിലെത്തും. ഈ മാസം പതിനേഴിന് തിരുവനന്തപുരത്ത് നടക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്....