Home app

മാഹിയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top