മാവേലിക്കര:പ്രണയിച്ചു വിവാഹിതരായ നവദമ്പതികളെ പെണ്‍വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. പുന്നമ്മൂട് പോനകം കാവുള്ളതില്‍ തെക്കേതില്‍ സന്തോഷിനേയും പോനകം കൊട്ടയ്ക്കാത്തേത്ത് സ്നേഹയേയുമാണ് ബൈക്കില്‍ പോകവേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ആക്രമണത്തില്‍...
ന്യൂഡല്‍ഹി: ശ്രീനഗറിലെ പച്ചക്കറി മാര്‍ക്കറ്റിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരില്‍ നടന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്....
വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു. അമ്പലവയല്‍ സ്വദേശി ഓട്ടോഡ്രൈവര്‍ സജീവാനന്ദന് ആണ് ഇവരെ മര്‍ദ്ദിച്ചത്. ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. നടുറോട്ടില്‍ ദമ്പതികളെ...
റിയാദ്: സൗദിയില്‍ അബാഹ വിമാനത്താവളത്തിന് നേരെ യമനിലെ വിമതരായ ഇറാന് അനുകൂല ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഇന്ത്യക്കാരനടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടു പേര് സൗദി പൗരന്മാരാണ്. ഇവരുടെ...
മൂന്നാര്‍: പോലീസ് കസ്റ്റടിയിലെടുത്ത പ്രതിയെ മൂന്നാര്‍ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചു. ക്രിമിനല്‍കേസ് പ്രതി സതീശന് നട്ടെല്ലിന് പരിക്കേറ്റു. സതീശനെ അടിമാലി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മൂന്നാര്‍ എസ് ഐ ഉള്‍പ്പെടെ മൂന്ന്...
ശ്രീനഗര്‍: ക്ലാസില്‍ 10 മിനിറ്റ് താമസിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ചൂരല്‍കൊണ്ട് അധ്യാപകന് ക്രൂരമായി മര്‍ദിച്ചു. ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഗുജ്ജാര്‍-ബേക്കര്‍വാള്‍ ഹോസ്റ്റല്‍ ക്ലാസ് മുറിയിലാണ് സംഭവം. താമസിച്ചെത്തിയതിന് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ...
ഗുവാഹത്തി: നഗ്ന നൃത്തം കാണിക്കാമെന്നു പറഞ്ഞ് ടിക്കറ്റെടുപ്പിച്ചിട്ട് ചതിച്ച സംഘാടകരെ ആക്രമിച്ച് കാണികള്‍.അസമിലെ കാംരൂപില്‍ നടന്ന സാംസ്കാരിക പരിപാടിയ്ക്കിടെയാണ് സംഭവം. നഗ്ന നൃത്തം കാണിക്കാമെന്ന് പറഞ്ഞ് വന്‍ തുകയ്ക്കാണ് സംഘാടകര്‍...
ആഫ്രിക്ക: ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ വംശീയാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. മൊപ്റ്റി മേഖലയിലെ സൊബേന്‍-കോവ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഡോഗോണ്‍ വംശജരും ഫുനാലികളും തമ്മില്‍ കടുത്ത ശത്രുത നിലവിലുണ്ട്....
ടോക്യോ: ജപ്പാനില്‍ അജ്ഞാതന്‍ നടത്തിയ കത്തിയാക്രമണത്തില്‍ അക്രമി ഉള്‍പ്പടെ രണ്ട് പേര് മരിച്ചു. പതിനേഴുപേര്‍ക്ക് പരുക്കേറ്റു. പോലീസ് അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അക്രമി സ്വയം കത്തികൊണ്ട് പരിക്കേല്‍പ്പിച്ച് മരിക്കുകയായിരുന്നു. ജപ്പാനിലെ...
ശ്രീലങ്ക: ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.മുസ്ലീം പള്ളികള്‍ക്ക് നേരെ ആക്രമണം നടന്ന് പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വീണ്ടും രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചത്.കഴിഞ്ഞ ദിവസം ഇതിന്റെ തുടര്‍ച്ചയായി നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് ഉണ്ടായത്....