Latest News

അബാഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരനടക്കം 9 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദിയില്‍ അബാഹ വിമാനത്താവളത്തിന് നേരെ യമനിലെ വിമതരായ ഇറാന്‍ അനുകൂല ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഇന്ത്യക്കാരനടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടു പേര്‍ സൗദി പൗരന്മാരാണ്. ഇവരുടെ നില ഗുരുതരമല്ല.
ഒരാഴ്ച മുന്‍പ് നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 12 നു നടത്തിയ ആക്രമണത്തില്‍ ആഗമന ഹാള്‍ തകരുകയും ഇന്ത്യക്കാരിയടക്കം 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top