മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സ്ഥലത്തെ ഒരു ലോഡ്ജ്...
കൊച്ചി കളമശേരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി തലയ്ക്ക് അടിച്ച് വീഴ്ത്തി. കോളജില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് ആക്രമണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് സൂചന.
കോഴിക്കോട് കൊടിയത്തൂരില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. പാറപ്പുറം സ്വദേശി രമേശിനെയാണ് വെട്ടിപ്പരിക്കേല്പിച്ച് കിണറ്റിലിട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ സമീപവാസികളാണ് രമേശിനെ കിണറ്റില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ...
ഒന്നര കിലോ കഞ്ചാവുമായി പോയ ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കൈയ്യില്‍ കുത്തേറ്റു. ഓട്ടോ മോഹനന് എന്നറിയപ്പെടുന്ന മോഹന്‍ദാസാണ് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി പ്രവീണിനെ കുത്തിയത്....