ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കടുത്ത നടപടിയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. 200 മുസ്ലീം മത പണ്ഡിതരെ ഉള്‍പ്പെടെ 600 വിദേശ പൗരന്മാരെയാണ് ശ്രീലങ്ക നാടുകടത്തിയത്.ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ്...
ആന്ധ്രാപ്രദേശിലെ കുര്‍നൂളില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അധ്യാപകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുര്‍നൂള്‍ ജില്ലയിലെ ബന്ഗാരപേറ്റ റോക്ക്വെല്‍ ഹൈസ്കൂളില്‍ ഹിന്ദി അധ്യാപകനായ ശങ്കറാണ് (30) പെണ്‍കുട്ടിയെ...
പത്തനംതിട്ട: സിനിമ കാണുന്നതിനിടെ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് ക്ഷുഭിതരായ യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു. പത്തനംതിട്ട നഗരത്തിലെ തീയ്യേറ്ററില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ നാല് പേര് പോലീസ് പിടിയിലായി. കൊല്ലം...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ച അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചു. ബൈക്കിലെത്തിയ...
മലപ്പുറം തിരൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിക്ക് യുവാവിന്റെ കുത്തേറ്റു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്കാണ് കുത്തേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ബംഗാള്‍ സ്വദേശി സാദത്ത് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുകയും...
കാനഡായിലെ ടൊറന്റേയ്ക്ക് സമീപത്തുള്ള ഗ്രിക്ക് ടൗണില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. പതിന്നാല് പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. റസ്റ്റോറന്റില്‍ പിറന്നാള്‍ പാര്‍ടി നടക്കുന്നതിനിടയിലാണ് നാടന്‍ തോക്കുപയോഗിച്ച് അക്രമി വെടി...
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വിമതര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് വ്യോമാക്രണം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം 44 പേര് വ്യാഴാഴ്ച്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ ഒബ്സെര്‍വേറ്ററി ഫോര്‍ ഹ്യുമന്‍...
കശ്മിര്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ ആര് എസ് സെക്ടറിലാണ് സംഭവം. വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാന് മരിച്ചു. ബി എസ്...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഴിഞ്ഞാടുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീയിട്ട് കൊന്നു. ദിബു ദാസ് ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്...
മലപ്പുറം തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരൂര്‍ പറവണ്ണയിലാണ് സംഭവം. തേവര് കടപ്പുറം പുളിങ്ങോട് ഹനീഫയുടെ മകന് അസ്താര്‍ (22), പുരയ്ക്കല്‍ ലത്തീഫിന്റെ മകന് സൗഫീര്‍ (25) എന്നിവര്‍ക്കാണ്...