അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു, 45 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റും പ്രാദേശിക ചാനലിന്റെ കാമറാമാനും കൊല്ലപ്പെട്ടതായി ഫ്രഞ്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്...
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. സന്‍ജ്വാന്‍ സൈനിക ക്യാന്പിലെ ഫാമിലി ക്വാര്‍ട്ടേഴ്സിലാണ് ശനിയാഴ്ച പുലര്‍ച്ചെ...
മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി കാസിമിനാണ് വെട്ടേറ്റത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം. മട്ടന്നൂരിനടുത്തെ നടുവനാട്ടെ സിപിഎം ബ്രാഞ്ച് ഓഫീസാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്തത്. സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം നടക്കുന്ന...
കണ്ണൂര്‍ ജില്ലയിലെ പൂളക്കുറ്റി കണിച്ചാര്‍ പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ കരി ഓയില്‍ ഒഴിച്ച് ആക്രമണം. ഒമ്പതാം വാര്‍ഡ് അംഗം തേവര്പൂന്തറ ബാബുവിന്റെ വീടിനും വാഹനത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി...
കണ്ണൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. പത്തായക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പാട്യം ബിജെപി ഓഫീസിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. നാടന്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു...
കൊച്ചി മേയറുടെ വാഹനത്തിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. കല്ല് ഉപയോഗിച്ച് പുറകിലെ ചില്ല് ഇടിച്ചുപൊട്ടിക്കുകയായിരന്നു. കഴിഞ്ഞ രണ്ടു ദിവസമായി മേയര്‍...
തിരുവനന്തപുരം ചിറയന്‍കീഴില്‍ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി ശ്രീജിത്തിനെയാണ് ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാം പ്രതി അനന്തുവിനെ പോലീസ്...
മലപ്പുറം തിരൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. ഉണ്യാല്‍ ഡിവൈഎഫ്എ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ഹറുദ്ദീനാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ മുസ്ലീം...
ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുടപുരം എസ്എന്‍ ജംഗ്ഷന് സമീപം താമസിക്കുന്ന അനന്തുവാണ് പിടിയിലായത്. മറ്റൊരു...