Breaking News

മൂന്നാറില്‍ കസ്റ്റഡി മര്‍ദ്ദനം; പ്രതിക്ക് നട്ടെല്ലിന് പരിക്ക്

മൂന്നാര്‍: പോലീസ് കസ്റ്റടിയിലെടുത്ത പ്രതിയെ മൂന്നാര്‍ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചു. ക്രിമിനല്‍കേസ് പ്രതി സതീശന് നട്ടെല്ലിന് പരിക്കേറ്റു. സതീശനെ അടിമാലി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മൂന്നാര്‍ എസ് ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് ക്യാംമ്പിലേക്ക് സ്ഥലമാറ്റം. എസ് ഐ ശ്യാംകുമാര്‍, എ എസ് ഐ രാജേഷ്, സി പി ഒ തോമസ് എന്നിവര്‍ക്കാണ് സ്ഥലമാറ്റം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top