Latest News

ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

ശ്രീലങ്ക: ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.മുസ്ലീം പള്ളികള്‍ക്ക് നേരെ ആക്രമണം നടന്ന് പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വീണ്ടും രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചത്.കഴിഞ്ഞ ദിവസം ഇതിന്റെ തുടര്‍ച്ചയായി നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പലയിടങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top