പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ അരങ്ങേറിയ നടിയാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലും സജീവമാണെങ്കിലും കീര്‍ത്തിയെ മലയാള സിനിമയില്‍ കണ്ടിട്ട് ഏറെ നാളായി. ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചെത്തുക എന്നു...
ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ദയവായി തനിക്കിനി ഷൂസ് അയക്കല്ലേന്നാണ് സൊനാക്ഷി ആരാധകരോട് അഭ്യര്‍ഥിക്കുന്നത്. നാല് ഇന്‍സ്റ്റഗ്രാം സ്റ്റോറികളാണ് സൊനാക്ഷി പങ്കുവച്ചിരിക്കുന്നത്....
ട്രംപുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട നീലച്ചിത്ര നടിക്ക് 3.15 കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചു. കൊളംബസിലുള്ള ക്ലബില്‍വെച്ച് നൃത്തം ചെയ്യുന്നതിനിടെ ഡാനിയല്‍സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം...
ലൊക്കേഷനില്‍ നിന്നുള്ള സാഹസികത നിറഞ്ഞ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി അനുപമ പരമേശ്വരന്. തന്റെ സുഹൃത്തിന്റെ ചുമലില്‍ ഓടിയെത്തി ചാടി കയറുകയാണ് അനുപമ. ഇതെല്ലാം നോക്കി ഒരു നായ സമീപത്ത്...
വാത്സ്യായനന്‍ രചിച്ച കാമസൂത്രം അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ഏക്താ കപൂര്‍ നിര്‍മ്മിക്കുന്ന സീരീസില്‍ സണ്ണി ലിയോണാണ് നായികയായി എത്തുക എന്നാണ് വിവരം. സണ്ണിയും എക്തയും മറ്റ് അണിയറ പ്രവര്‍ത്തകരുമായി...
പുതിയ രംഗത്ത് കാലെടുത്തുവെച്ചിരിക്കുകയാണ് അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ്. വീഡിയോ ബ്ലോഗിലൂടെയാണ് രഞ്ജിനി എത്തുന്നത്. ‘ചിലത് വരാനിരിക്കുന്നു കാത്തിരിക്കുക’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ടീസറിലൂടെയാണ് രഞ്ജിനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്തിനെ...
മകന് അദ്വിക്കിനെ ചേര്‍ത്തുപിടിച്ചുള്ള നടി ശാലിനിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഇരുവരും കാറില്‍ സഞ്ചരിക്കവെ ഒരു ആരാധകന് എടുത്ത ചിത്രമാണിത്. മേക്കപ്പില്ലാതെ സാധാരണ വേഷത്തില്‍ കൈയില്‍ പഴയ മോഡല്‍...
കഴിഞ്ഞ ദിവസം വോഗ് ബ്യൂട്ടി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മലൈകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ ഗ്ലാമര്‍ വേഷത്തിലാണ് മലൈക എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി...
നടി സായ് പല്ലവിയെ വിവാഹം ചെയ്യണമെന്ന് വരുണ്‍ തേജ്. ഫീറ്റ് അപ് വിത്ത് സ്റ്റാര്‍സ് എന്ന ടോക്ക് ഷോക്കിടെയാണ് വരുണ്‍ തേജിന്റെ വെളിപ്പെടുത്തലുകള്‍. സായ് പല്ലവി, റാഷി ഖന്ന, പൂജ...
സിനിമാ രംഗത്തുനിന്നുമുളള കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടി സുര്‍വീന്‍ ചൗള നടത്തിയ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു....