മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. താര കുടുംബത്തില്‍ നിന്നു വരുന്ന അഹാന വെള്ളിത്തിരയിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നടന് കൃഷ്ണകുമാറിന്റെ മൂത്ത മകളാണ്....
അമേരിക്കയുടെ പോണ് ഇന്‍ഡസ്ട്രിയില്‍ ഒരിക്കല്‍ മിന്നുന്ന താരമായിരുന്ന മിയ ഖലീഫ തന്റെ സമ്പാദ്യത്തെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തിയതിന് പിന്നാലെ താന്‍ നേരിട്ട ജീവിത സാഹചര്യങ്ങളെ കുറിച്ചും തുറന്ന് പറയുന്നു. ബിബിസിക്ക് നല്കിയ...
വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടി രജിഷ വിജയന്. വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് അഭിനയിച്ചുള്ളതെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു...
ഇന്ത്യ-പാക് സ്വവര്‍ഗ ദമ്പതികളായ ബിയാന്കയുടെയും സൈമയുടെയും വിവാഹ ഫോട്ടോകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊളംബിയന്‍-ഇന്ത്യന്‍ ക്രിസ്ത്യാനിയായ ബിയാങ്ക...
രജീഷ വിജയന് നായികയാകുന്ന ഫൈനല്‍സിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി നടി പ്രിയ വാര്യര്‍ ഓണത്തിനിറങ്ങുന്ന വമ്പന്‍ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ പ്രേക്ഷകരോട് രജീഷയുടെ വാക്കുകളാണ്....
ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി നടി വിദ്യ ബാലന്. എല്ലാ താരങ്ങളും ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നു എന്ന ചോദ്യത്തോട്...
ആകാശ ഗംഗ എന്ന ചിത്രത്തിലെ യക്ഷിയായി വേഷമിട്ട മയൂരിയെ ആരും പെട്ടെന്ന് മറക്കാനിടയില്ല. യുവനടിയായി സമ്മര്‍ ഇന്‍ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലൂടെ മയൂരി തിളങ്ങി നിന്നിരുന്നു....
നായകനുമായി ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാര്‍ഥ ജീവിതത്തില്‍ എന്തിനും വഴങ്ങുന്ന ഒരാളാണ് ആ നടിയെന്ന് ധരിക്കരുതെന്ന് തെലുങ്ക് താരം പായല്‍ രജ്പുത്. ലൈംഗിക ഒത്താശയ്ക്കു നിന്നു...
ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍. ബുധനാഴ്ച വൈകിട്ട് ‘അസുരന്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ”ധനുഷ് മുന്‍പു തന്നെ...
ചിത്രശലഭത്തിന്റെ രൂപത്തിലുള്ള നിയോണ്‍ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടി താര സുതാരിയ. ഡിസൈനര്‍ മന്ദിര വിക്കര്‍ ഒരുക്കിയ സ്ട്രാപ്ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് നടി ധരിച്ചത്. കാഴ്ചയില്‍ ചിത്രശലഭത്തിന്റെ ആകൃതിയാണ്...