പുതിയ രംഗത്ത് കാലെടുത്തുവെച്ചിരിക്കുകയാണ് അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ്. വീഡിയോ ബ്ലോഗിലൂടെയാണ് രഞ്ജിനി എത്തുന്നത്. ‘ചിലത് വരാനിരിക്കുന്നു കാത്തിരിക്കുക’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ടീസറിലൂടെയാണ് രഞ്ജിനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്തിനെ കുറിച്ചുള്ള ബ്ലോഗാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. യാത്രയെപ്പറ്റിയുള്ള ബ്ലോഗ് എന്നാണ് സൂചന.
ചിലത് വരാനിരിക്കുന്നു, കാത്തിരിക്കുക; വീഡിയോ ബ്ലോഗുമായി രഞ്ജിനി ഹരിദാസ്
By
September 27, 2019 3:36 pm