Latest News

കാമസൂത്ര വെബ് സീരീസ് ഒരുങ്ങുന്നു; നായിക സണ്ണി ലിയോണ്‍

വാത്സ്യായനന്‍ രചിച്ച കാമസൂത്രം അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ഏക്താ കപൂര്‍ നിര്‍മ്മിക്കുന്ന സീരീസില്‍ സണ്ണി ലിയോണാണ് നായികയായി എത്തുക എന്നാണ് വിവരം. സണ്ണിയും എക്തയും മറ്റ് അണിയറ പ്രവര്‍ത്തകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നു വരികയാണ്.

13-ാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹം ചെയ്യാത്ത പങ്കാളികളായി ജീവിച്ചു പോന്ന സ്ത്രീകളെ കുറിച്ചുള്ള സാങ്കല്‍പ്പിക കഥയാവും ഈ വെബ് സീരീസ് കൊണ്ട് പറയാന്‍ ഉദ്ദേശിക്കുന്നത്. രാഗിണി എംഎംഎസ് എന്ന ചിത്രത്തില്‍ സണ്ണിയും ഏക്തായും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top