നടി ഇല്യാന ഡിക്രൂസും കാമുകന് ആന്‍ഡ്രൂ നീബോണയും പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ആരാധകരും ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ആന്ഡ്രുവിനോടൊപ്പമുള്ള എല്ലാ ചിത്രങ്ങളും താരം...
ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലന്. കരിയറിന്റെ തുടക്കത്തില്‍ തന്നെ നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കരിയറിന്റെ...
വിവാഹ സങ്കല്പ്പത്തെകുറിച്ച് തുറന്നുപറഞ്ഞ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. പ്രായം അമ്പതിനോടടുത്തിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന...
തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് തപ്സി പന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം പഴയ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഓട്ടമത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്നതിന്റെ ചിത്രമായിരുന്നു താരം പങ്കുവച്ചത്. സ്കൂളില്‍ നടന്ന സ്പോര്‍ട്സ്...
കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായര്‍. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്. മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്നസ് ഫ്രീക്കായി സോഷ്യല്‍ മീഡിയയില്‍ രംഗപ്രവശം ചെയ്ത...
സിനിമയില്‍നിന്നും ബ്രേക്കെടുത്ത അനുഷ്ക ശര്‍മ്മ ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദമാക്കുകയാണ്. തിങ്കളാഴ്ച രാവിലെ അനുഷ്ക ശര്‍മ്മ തന്റെ ആരാധകര്‍ക്കായി ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘സൂര്യന് ചുംബിക്കുകയും അനുഗ്രഹിക്കുകയും...
10 കോടിയുടെ അവസരം വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് ശില്പ ഷെട്ടി തുറന്നുപറഞ്ഞിരിക്കുകയാണ്. താന്‍ ഉപയോഗിക്കാത്തതും താല്പര്യമില്ലാത്തതുമായ ഒരു വസ്തു വില്ക്കാന് തനിക്കാവില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മെലിയാനുള്ള ഗുളികകളും ഭക്ഷണവുമൊക്ക...
തമിഴ് റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. സിനിമാ താരം മധുമിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ഇവരെ ഷോയില്‍ നിന്നും പുറത്താക്കി. ആത്മഹത്യാശ്രമം ബിഗ്ബോസ്...
നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സാരിയില്‍ അതി സുന്ദരിയായിരിക്കുകയാണ് താരം. ലേബല്‍ എം ഫാഷന്‍ ബ്രാന്‍ഡിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് അനുശ്രി പുതിയ മേക്കോവറില്‍ എത്തിയിരിക്കുന്നത്. ഉള്ട...
സ്വാതന്ത്ര്യ ദിനത്തില്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന ബോളിവുഡ് താരം ഇഷ ഗുപ്തയെ ട്രോളി സോഷ്യല്‍ ലോകം. 73ാം-മത് സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഹിന്ദിയിലുള്ള ഒരു ചിത്രമാണ് ആശംസയായി താരം ട്വീറ്റു ചെയ്തത്....