കഴിഞ്ഞ ദിവസം വോഗ് ബ്യൂട്ടി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മലൈകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ ഗ്ലാമര്‍ വേഷത്തിലാണ് മലൈക എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
എന്നാല്‍ ഈ ചിത്രങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വസ്ത്രധാരണ രീതി മോശമായി പോയെന്നും
മേക്കപ്പും തീരെ പരാജയമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.