നടി സായ് പല്ലവിയെ വിവാഹം ചെയ്യണമെന്ന് വരുണ്‍ തേജ്. ഫീറ്റ് അപ് വിത്ത് സ്റ്റാര്‍സ് എന്ന ടോക്ക് ഷോക്കിടെയാണ് വരുണ്‍ തേജിന്റെ വെളിപ്പെടുത്തലുകള്‍. സായ് പല്ലവി, റാഷി ഖന്ന, പൂജ ഹേഗ്ഡെ എന്നിവരില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ ആഗ്രഹം എന്ന ചോദ്യത്തിനാണ് സായ്യെ വിവാഹം ചെയ്യാനാണ് ആഗ്രഹമെന്ന് വരുണ്‍ തുറന്ന് പറഞ്ഞത്.
സായ് പല്ലവിയെ വിവാഹം ചെയ്യുകയും എന്നാല്‍ പൂജ ഹേഗ്ഡക്കൊപ്പം ഡേറ്റിങ്ങിന് പോകാനുമാണ് താത്പര്യമെന്നും താരം പറയുന്നത്. ‘ഫിദ’ എന്ന ചിത്രത്തില്‍ വരുണ്‍ തേജും സായ് പല്ലവിയും ഒരുമിച്ചെത്തിയിരുന്നു