സ്വാതന്ത്ര്യ ദിനത്തില്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന ബോളിവുഡ് താരം ഇഷ ഗുപ്തയെ ട്രോളി സോഷ്യല്‍ ലോകം. 73ാം-മത് സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഹിന്ദിയിലുള്ള ഒരു ചിത്രമാണ് ആശംസയായി താരം ട്വീറ്റു ചെയ്തത്. എന്നാല്‍ അതില്‍ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍ എന്നായിരുന്നു എഴുതിയിരുന്നത്.
😂😂😂It’s not republic day ma’am🤣🤣
— ANKUR (@ankur_16n) August 15, 2019
It’s independence day..!! https://t.co/I34RrRdBuO
പിന്നാലെ താരത്തെ ട്രോളി നിരവധി ആളുകളാണ് രംഗത്തെത്തിയത്.
जब कूल डूड़नी सिमरन सोशल मीडिया पे रक्षाबंधन को टॉक्सिक मस्कुलाइन त्योहार बता कर अब्दुल की तीसरी बीवी बन जाए pic.twitter.com/F83vL3wglF
— संविधान विशेषज्ञ P🕸️kli (@LordOfTheWinks) August 15, 2019
ഇതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നറിയിച്ച് ഇഷ രംഗത്തെത്തി. തെറ്റായ പോസ്റ്റ് നീക്കം ചെയ്ത് എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംകള്‍ നേരുകയും ചെയ്തു.
Account hacked please don’t open or respond to any DM through this account. Thanks
— Esha Gupta (@eshagupta2811) August 15, 2019