ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന വീഡിയോ വൈറലാകുന്നു. സൊന്ഹ അറസ്റ്റഡ് എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തിനാണ് താരത്തെ അറസ്റ്റ് ചെയ്തത് എന്ന്...
ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് മിസ് ഇംഗ്ലണ്ട് കിരീടം. 23കാരിയായ ഭാഷാ മുഖര്‍ജിയാണ് മിസ് ഇംഗ്ലണ്ട് പട്ടം സ്വന്തമാക്കിയത്. അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന ഇവരുടെ ഐക്യു 146 ആണ്....
2017ല്‍ ഷാരൂഖ് ഖാന് നായകനായി തിയേറ്ററുകളിലെത്തിയ റായീസ് എന്ന ഒറ്റചിത്രം മതി പാകിസ്ഥാനി നടി മഹിറാ ഖാനെ ഓര്‍മ്മ വരാന്‍.നടി തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഒരു നടനെതിരെ രംഗത്ത്...
ബോളിവുഡ് നടി അനുഷ്ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് സൈബര്‍ സദാചാരവാദികളുടെ കടുത്ത വിമര്‍ശനം. ഫിലിംഫെയര്‍ മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ക്കാണ് നടി ട്രോളുകള്‍ ഏറ്റുവാങ്ങിയത്. വലയുടേതിന് സമാനമായ പച്ച...
പ്രണയം തകര്‍ന്നത് കനത്ത വേദന സമ്മാനിച്ചുവെന്നു വെളിപ്പെടുത്തി ബോളിവുഡ് താരം പരിനീതി ചോപ്ര. ജീവിതത്തിലെ ഏറ്റവും കഠിന കാലം എന്നാണ് ഒരു അഭിമുഖത്തില്‍ പ്രണയനൈരാശ്യത്തെ താരം വിശേഷിപ്പിച്ചത്. പൂര്‍ണമായും തകര്‍ന്നു...
വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് നടി ദിയ മിര്‍സ. വിവാഹമോചിതയാകാൻ തീരുമാനിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെയാണ് ദിയ അറിയിച്ചത്. രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു. സഹില്‍ സംഘയാണ് ദിയയുടെ ഭര്‍ത്താവ്. പതിനൊന്ന് വര്‍ഷത്തെ...
ഇളയദളപതി വിജയ് യ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വിറ്റര്‍ ഹാഷ് ടാഗുകളാണ് ഇപ്പോള്‍ തമിഴകത്തെ ട്രെന്റിങ് ന്യൂസ്. അജിത്തിന്റെ പുതിയ ചിത്രമായ നേര്‍കൊണ്ട പറവൈ റിലീസായ പശ്ചാത്തലത്തിലാണ് വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട്...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഷ്ക ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് ആരാധകര്‍ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് അനുഷ്ക ശര്‍മ്മ. എല്ലാത്തിനും...
ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തി ഗോപി സുന്ദറാണെന്ന് ഗായിക അഭയ ഹിരണ്മയി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിനിടയൊണ് അഭയ മനസു തുറന്നത്. വിവാഹിതനായ ഒരാള്‍ക്കൊപ്പം ജീവിക്കുന്ന...
ജീവിതത്തിന്റെ മോശം സമയത്ത് നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെ കുറിച്ച് പുതിയ കാഴ്ച്ചപ്പാടുകള്‍ തന്നതെന്ന് അമല അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹിമാലയന്‍ യാത്രയ്ക്ക് ശേഷം തന്റെ ജീവിതം ആകെ...