Latest News

രജീഷയുടെ ഫൈനല്‍സില്‍ തിളങ്ങി പ്രിയ വാര്യര്‍ (വീഡിയോ)

രജീഷ വിജയന്‍ നായികയാകുന്ന ഫൈനല്‍സിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി നടി പ്രിയ വാര്യര്‍ ഓണത്തിനിറങ്ങുന്ന വമ്പന്‍ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ പ്രേക്ഷകരോട് രജീഷയുടെ വാക്കുകളാണ്. ഫൈനല്‍സ് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രജീഷ.

തീവണ്ടി എന്ന സിനിമയിലെ ജീവാംശമായ്… എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ഫൈനല്‍സ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘അഡാര്‍ ലൗ’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാരിയര്‍ ചിത്രത്തിലൂടെ ഗായികയാകുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top