Home app

തിരുവനന്തപുരത്ത് സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിന് തീപിടിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിന് തീപിടിച്ചു. കിഴക്കേക്കോട്ടയിലെ സ്വകാര്യ ഷോപ്പിങ് മാളിലാണ് രാവിലെ അഗ്‌നിബാധ ഉണ്ടായത്. രാവിലെ 9.15 ഓടെയായിരുന്നു തീ കണ്ടെത്തിയത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top