Home app

ഭൂമി കൈയേറ്റ ആരോപണം: അന്വേഷണം വേണമെന്ന് വിഎസ്

ഗതാഗതമന്ത്രി തോമസ് ചാണ്ടി, നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ എന്നിവര്‍ക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top